Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Camp

Ernakulam

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർക്ക് പ​രി​ശീ​ല​ന ക്യാ​മ്പ്

അ​ങ്ക​മാ​ലി: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ (എ​ന്‍​എ​സ്എ​സ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് റെ​സി​ഡ​ന്‍​ഷ്യ​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. ഡി ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ന​ട​ത്തി​യ ക്യാ​മ്പ് എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വി​സി ഡോ. ​ഡി. മാ​വൂ​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള, ല​ക്ഷ​ദ്വീ​പ് എ​ന്‍​എ​സ്എ​സ് റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ വൈ.​എം. ഉ​പ്പി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഇ.​എ​ന്‍. ശി​വ​ദാ​സ​ന്‍, കേ​ര​ള റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് യൂ​ത്ത് ഓ​ഫീ​സ​ര്‍ പീ​യൂ​ഷ് പ​ര​ഞ്ജ​പെ, ഡി ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മാ​നേ​ജ​ര്‍ ഫാ. ​റോ​ബി​ന്‍ ചി​റ്റൂ​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത്, ഡി ​പോ​ള്‍ ഇ​ന്‍​സ്റ്റിറ്റ്യൂ​ട്ടി​ലെ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​എം.​എ​സ്. അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

സി​ഒ​പി 30: പി​ഒ​സി​യി​ൽ പ​ഠ​ന​ശി​ബി​രം ന​ട​ത്തി

കൊ​​​​ച്ചി: ഐ​​​​ക്യ​​​​രാ​​​ഷ്‌​​​ട്ര​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ (സി​​​​ഒ​​​​പി 30) പ്ര​​​​വ​​​​ർ​​​​ത്ത​​​​ന മാ​​​​ർ​​​​ഗ​​​​രേ​​​​ഖ​​​​യെ​​​​ക്കു​​​​റി​​​​ച്ചു പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം ന​​​​ട​​​​ത്തി. സി​​​​ബി​​​​സി​​​​ഐ​​​​യും കെ​​​​സി​​​​ബി​​​​സി കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റ​​​​വും സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം ന​​​​ട​​​​ത്തി​​​​യ​​​​ത്.

എ​​​​ഫ്എ​​​​ബി​​​​സി മാ​​​​ന​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​ആ​​​​ൽ​​​​വി​​​​ൻ ഡി​​​​സി​​​​ൽ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ജ​​​​മ്മു-​​​​ശ്രീ​​​​ന​​​​ഗ​​​​ർ ബി​​​​ഷ​​​​പ്പും സി​​​​ബി​​​​സി​​​​ഐ പ​​​​രി​​​​സ്ഥി​​​​തി, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന ഓ​​​​ഫീ​​​​സ് അം​​​​ഗ​​​​വു​​​​മാ​​​​യ ബി​​​​ഷ​​​​പ് ഡോ. ​​​​ഇ​​​​വാ​​​​ൻ പെ​​​​രേ​​​​ര, എ​​​​ഫ്എ​​​​ബി​​​​സി മാ​​​​ന​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ​​​​ഫ് ഗോ​​​​ൺ​​​​സാ​​​​ൽ​​​​വ​​​​സ്, കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റം എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

കേ​​​​ര​​​​ള കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ഫി​​​​സി​​​​ക്ക​​​​ൽ പ്ലാ​​​​ന്‍റ് വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​മേ​​​​രി റെ​​​​ജീ​​​​ന, തി​​​​രു​​​​വ​​​​മ്പാ​​​​ടി അ​​​​ൽ​​​​ഫോ​​​​ൻ​​​​സ കോ​​​​ള​​​​ജ് മു​​​​ൻ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ചാ​​​​ക്കോ കാ​​​​ളാം​​​​പ​​​​റ​​​​മ്പി​​​​ൽ, കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ നാ​​​​ഷ​​​​ണ​​​​ൽ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഡോ. ​​​​വി.​​​​ആ​​​​ർ. ഹ​​​​രി​​​​ദാ​​​​സ് എ​​​​ന്നി​​​​വ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ച്ചു.

സ​​​​മൂ​​​​ഹ്യാ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക, സ​​​​ഭാ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലും പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​ത് ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തി.

Latest News

Corehub Up